തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ജോലിസ്ഥലത്തേക്ക് യാത്രചെയ്യുന്നതിന് ശുചീകരണത്തൊഴിലാളികൾക്കും സർക്കാർ ഇളവ് നൽകി. വീട്ടുജോലിക്കാർ, കിടപ്പിലായവരെയും വൃദ്ധരെയും നോക്കുന്നവർ എന്നിവർക്കും ഇളവുണ്ട്.