തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 2018-2019 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ എ.എസ്.പി.മാരായി നിയമിച്ചു. രാജ് പ്രസാദ്(നെടുമങ്ങാട്), വിഷ്ണു പ്രദീപ് ടി.കെ.(തലശ്ശേരി), അനൂജ് പലിവാൾ(പെരുമ്പാവൂർ), നിധിൻ രാജ് (നാദാപുരം) എന്നിവരെയാണ് നിയമിച്ചത്.