തിരുവനന്തപുരം: പൊതുജനങ്ങൾക്കും വ്യാപാരികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി പിഴകൂടാതെ ഒടുക്കേണ്ട തീയതി ഡിസംബർ 31 വരെ നീട്ടി.