തിരുവനന്തപുരം: ഖാദിബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു. വൈസ് ചെയർപേഴ്‌സൺ ആയിരുന്ന ശോഭനാ ജോർജിന്റെ രാജി അംഗീകരിച്ച സാഹചര്യത്തിലാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരളം കർമപദ്ധതി കോ-ഓഡിനേറ്ററായിരുന്നു ഇദ്ദേഹം.