തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയെ മന്ത്രി കെ.കെ.ശൈലജ സന്ദർശിച്ചു. ഡോക്ടർമാരുമായി ഗൗരിയമ്മയുടെ ആരോഗ്യനിലയെപ്പറ്റി ചർച്ച ചെയ്തു.