ചങ്ങനാശ്ശേരി: പൊതുപരീക്ഷകൾ മാറ്റിവെയ്ക്കാനുള്ള തീരുമാനം തികച്ചും നിരുത്തരവാദപരമാണെന്നും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഡി.എസ്.റ്റി.എ. യോഗം കുറ്റപ്പെടുത്തി. ഒരാഴ്ച മുമ്പ് പരീക്ഷകൾ അവസാനിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഒരുക്കത്തെ ഒരിക്കലും ബാധിക്കില്ല.