തിരുവനന്തപുരം: കെ.പി.സി.സി.യുടെ ഔദ്യോഗികവക്താക്കളായി കെ.സി. അബു, സി.വി. ബാലചന്ദ്രൻ എന്നിവരെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാമനിർദേശംചെയ്തതായി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു.