തിരുവനന്തപുരം: സംസ്ഥാനത്ത് 1,49,684 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. 1570 പേരെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 11 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

രോഗികൾ

തിരുവനന്തപുരം 289

കാസർകോട് 168

കോഴിക്കോട് 149

മലപ്പുറം 143

പാലക്കാട് 123

എറണാകുളം 82

ആലപ്പുഴ 61

വയനാട് 55

പത്തനംതിട്ട 39

കോട്ടയം 37

കൊല്ലം 36

തൃശ്ശൂർ 33

ഇടുക്കി 23

കണ്ണൂർ 13

സമ്പർക്കത്തിലൂടെ രോഗം പകർന്നവർ

തിരുവനന്തപുരം 281

കാസർകോട് 163

മലപ്പുറം 125

കോഴിക്കോട് 121

എറണാകുളം 73

പാലക്കാട് 67

വയനാട് 49

ആലപ്പുഴ 48

കോട്ടയം 35

പത്തനംതിട്ട 28

കൊല്ലം 26

തൃശ്ശൂർ - 22

ഇടുക്കി 14

കണ്ണൂർ 9

രോഗമുക്തർ

തിരുവനന്തപുരം 150

കാസർകോട് 123

കോട്ടയം 71

ആലപ്പുഴ 70

തൃശ്ശൂർ 60

ഇടുക്കി 57

പത്തനംതിട്ട 50

മലപ്പുറം 40

കോഴിക്കോട് 36

വയനാട് 34

പാലക്കാട് 33

കൊല്ലം 32

എറണാകുളം 29

കണ്ണൂർ 29