തിരുവനന്തപുരം: സ്‌കോൾ കേരള മേയ് 17 മുതൽ 28 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷ (തിയറി, പ്രാക്ടിക്കൽ) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.