തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അടിസ്ഥാന ശമ്പളം: 70,000- 89,000. അവസാന തീയതി 2021 സെപ്തംബർ 13. വിവരങ്ങൾക്ക് www.norkaroots.org, 1800 425 3939.