കോട്ടയം: ഇന്ത്യ-അമേരിക്ക ആണവോർജ്ജ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി നീങ്ങിയപ്പോൾ, ചൈനയുടെ താത്‌പര്യപ്രകാരം അതിനെ അട്ടിമറിക്കാൻ സി.പി.എം. ശ്രമിച്ചതായുള്ള ആരോപണം അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ്‌ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.