അക്കാദമിക് കൗൺസിലിലേക്ക് ബിരുദാനന്തരബിരുദ വിദ്യാർഥികളിൽനിന്ന് ഫാക്കൽറ്റി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കൽ, തിരുത്തൽ, മാറ്റംവരുത്തൽ, ഒഴിവാക്കൽ എന്നിവയ്ക്ക് ഓഗസ്റ്റ് 16-നകം രേഖാമൂലം അപേക്ഷ നൽകണം. വോട്ടർപട്ടിക www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ഉണ്ട്.