കോഴിക്കോട്: വെൽഫെയർ പാർട്ടി 40 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കും. മലബാറിലാണ് കൂടുതലിടങ്ങളിൽ സ്ഥാനാർഥികളെ നിർത്തുക. എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും തുല്യസമീപനമാണ് സ്വീകരിക്കുകയെന്നും പാർട്ടി സംസ്ഥാനപ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം പറഞ്ഞു.