കോഴിക്കോട്: ചേമഞ്ചേരി പൂക്കാട് നടുവീട്ടിൽ എൻ.വി. ഭാസ്‌കരന്റെയും വത്സലയുടെയും മകൻ അനുരൂപും തൃശ്ശൂർ രാമവർമപുരം പുത്തൻപുരയിൽ ബാബുവിന്റെയും രാജലക്ഷ്മിയുടെയും മകൾ കവിതയും വിവാഹിതരായി.