കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് 500 രൂപ പിഴയോടുകൂടി മേയ് അഞ്ചുവരെ അപേക്ഷിക്കാം. പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തിയതി മേയ് 14.