തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13,984 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,27,903 സാംപിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) 10.93 ശതമാനമാണ്.

15,923 പേർ രോഗമുക്തരായി. 1,65,322 പേർ ചികിത്സയിലുണ്ട്. 118 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 16,955 ആയി.

രോഗികൾ രോഗമുക്തർ

തൃശ്ശൂർ 2350 2313

മലപ്പുറം 1925 2653

കോഴിക്കോട് 1772 1592

പാലക്കാട് 1506 1309

എറണാകുളം 1219 1521

കൊല്ലം 949 1317

കണ്ണൂർ 802 682

കാസർകോട് 703 679

കോട്ടയം 673 884

തിരുവനന്തപുരം 666 931

ആലപ്പുഴ 659 1006

പത്തനംതിട്ട 301 445

വയനാട് 263 237

ഇടുക്കി 196 354