കൊല്ലം : കശുവണ്ടിമേഖലയിലെ ബോണസ് നിശ്ചയിക്കാനായി തിങ്കളാഴ്ച നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞയാഴ്ച ചേർന്ന കശുവണ്ടി വ്യവസായബന്ധ സമിതി യോഗം ബോണസിൽ തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.