തിരുവനന്തപുരം: യു.ഡി.എഫ്. ഏകോപനസമിതിയോഗം ആറിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ആർ.എസ്.പി. നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച രാവിലെ 11-ന് നടക്കും.