2019-20 ബാച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുടെ ബി.പി.എൽ. സ്‌കോളർഷിപ്പിനുള്ള വിദ്യാർഥികളുടെ വിവരം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബോണ്ടും ബാങ്ക് വിവരങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.