തിരുവനന്തപുരം: എയ്‌ഡഡ്‌ ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റായി ആർ.അരുൺകുമാറിനെയും ജനറൽ സെക്രട്ടറിയായി എസ്‌.മനോജിനെയും തിരഞ്ഞെടുത്തു. ട്രഷറർ കെ.എ.വർഗ്ഗീസ്‌, സീനിയർ വൈസ്‌ പ്രസിഡന്റ്‌ ഷാജു പുതൂർ, ഓർഗനൈസിങ്‌ സെക്രട്ടറി എ.പി.അബ്ദുൾ നാസർ, വൈസ്‌ പ്രസിഡന്റുമാർ ശ്രീരംഗം ജയകുമാർ, ആർ. സാബു, ഡോ.അനിൽ കണ്ടമംഗലം, കെ. അനിൽകുമാർ, ജിജി തോമസ്‌, മാത്യു സി.എം., ഇമ്മാനുവൽ അഗസ്റ്റിൻ, സണ്ണി കൂട്ടുങ്കൽ, സെക്രട്ടറിമാർ എ.സി.മനോജ്‌, ടി.എൻ.വിനോദ്‌, രാജേഷ്‌ ജോസ്‌, കാസ്‌മിർ തോമസ്‌, എസ്‌.എഫ്‌.ജലജകുമാരി, ജെ. ഉണ്ണികൃഷ്ണൻ, മർഫിൻ ടി. ഫ്രാൻസിസ്‌, ഫ്രാൻസിസ്‌ തോട്ടത്തിൽ, സിജി സെബാസ്റ്റ്യൻ, കെ.അൻവർ, മീന എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.