ആലപ്പുഴ: കെ.കെ. മഹേശൻ പണം മോഷ്ടിച്ചെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്ന് ശ്രീനാരായണ സംയുക്തവേദി. പ്രീതി നടേശനും തുഷാർ വെള്ളാപ്പള്ളിയും സ്ഥാനങ്ങളിൽനിന്ന് രാജിവെക്കണമെന്നും ഭാരവാഹികളായ ശ്രീകുമാർ ശ്രീപാദം, ബിജു ദേവരാജ്, അജയൻ കെ. തങ്കപ്പൻ, കെ.പി. സുധി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.