ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

നീതിക്കുവേണ്ടി പോരാടിയ സ്തീകളെ താന്‍ അഭിനന്ദിക്കുന്നതായി രാഹുല്‍ഗാന്ധി ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.