ന്യൂഡൽഹി: അടുത്തിടെ വ്യോമസേനയുടെ ഭാഗമായ റഫാൽ യുദ്ധവിമാനങ്ങൾ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കും. താണുപറന്നശേഷം ലംബമായി മുകളിലേക്കുയർന്ന് വായുവിലുരുണ്ടശേഷം ഉയരത്തിലെത്തി തിരശ്ചീനനില കൈവരിക്കുന്ന ‘വെർട്ടിക്കൽ ചാർലി’ ഫോർമേഷനാവും റഫാലിന്റെ പ്രകടനമെന്ന് വിങ് കമാൻഡർ ഇന്ദ്രാണി നന്ദി പറഞ്ഞു.

വ്യോമസേനയുടെ 30 വിമാനങ്ങളും കരസേനയുടെ നാലെണ്ണവും പരേഡിൽ പങ്കെടുക്കും.

Content Highlights: Republic Day Rafale