ചണ്ഡീഗഢ് (ഹരിയാണ): ഒരു വർഷംമുമ്പ് ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അതേ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു. ഹരിയാണയിലെ പൽവൽ ജില്ലയിലാണ് സംഭവം.
ആദ്യതവണ ബലാത്സംഗം ചെയ്തതിന്റെ കേസ് അന്വേഷണത്തിലിരിക്കെയാണ് കഴിഞ്ഞദിവസം ആളൊഴിഞ്ഞസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
Content Highlights: Rape Haryana