ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. ജസ്റ്റിസുമാരായ എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരാണ് അംഗങ്ങൾ. ചീഫ് ജസ്റ്റിസാണ് അന്വേഷണത്തിന് ബോബ്ഡെയെ നിയോഗിച്ചത്.

content highlights: Panel of judges  hear sexual harassment allegations against CJI Ranjan Gogogi