ന്യൂഡൽഹി: മുസ്‌ലിം ലീഗ് അംഗം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി അംഗീകരിച്ചതായി സ്പീക്കർ വ്യാഴാഴ്ച ലോക്‌സഭയെ അറിയിച്ചു. ബുധനാഴ്ചയാണ് ലോക്‌സഭാംഗത്വം രാജിവെച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി കത്ത് സ്പീക്കർക്ക് നൽകിയത്.

സ്പീക്കറുടെ തീരുമാനം സഭാധ്യക്ഷൻമാരുടെ പാനൽ അംഗം മീനാക്ഷി ലേഖിയാണ് വ്യാഴാഴ്ച ലോക്‌സഭയെ അറിയിച്ചത്.

content highlights: kunhalikuty's resignation accepted