ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിലെ ‌‌‌‌‌‌‌‌‌‌‌ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ തീരുമാനം.

Content Highlights: Income Tax return