ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ ലോക്‌സഭയിൽ എ.എം. ആരിഫിനെ അറിയിച്ചു.

രാജ്യത്ത് 500, 200 നോട്ടുകൾ എ.ടി.എമ്മുകളിൽ നിറച്ചാൽ മതിയെന്ന് എസ്.ബി.ഐ. പ്രാദേശിക ഹെഡ് ഓഫീസുകളോടു നിർദേശിച്ചിരുന്നു. മറ്റു ബാങ്കുകളുടെ എ.ടി.എമ്മിൽനിന്നും 2000 രൂപ നോട്ട് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlights: Currency note Rs 2000