ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരായി ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ഉടൻ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നെങ്കിലും നിയമം ഏത് തീയതി മുതൽ പ്രാബല്യത്തിലാവുമെന്ന് വിജ്ഞാപനം ചെയ്തിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയാണ് നിയമം പ്രാബല്യത്തിലായതായി കേന്ദ്രആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ചെയ്തത്.

Content Highlights: Citizenship Amendment act com to force