ചെന്നൈ: യാത്രക്കാരില്ലാത്തതിനെതുടർന്ന് ചെന്നൈയിൽനിന്ന് ആലപ്പുഴയിലേക്കുള്ള ആലപ്പുഴ എക്സ്പ്രസ് (02639) ശനിയാഴ്ചമുതൽ 31 വരെ റദ്ദാക്കി. ആലപ്പുഴയിൽനിന്ന് ചെന്നൈയിലേക്കുളള തീവണ്ടി(02640) ഞായറാഴ്ച മുതൽ ജൂൺ ഒന്നുവരെയും റദ്ദാക്കി.

content highlghts: chennai-alappuzha express cancels