കടലൂരിലെ മോഹിനിപ്പള്ളത്തെ ആള്‍ത്തുള വൃത്തിയാക്കാനിറങ്ങിയപ്പോഴായിരുന്നു ദുരന്തമുണ്ടായത്. 15 അടി ആഴമുള്ള കുഴിയില്‍ വേലുവാണ് ആദ്യം ഇറങ്ങിയത്. വേലു തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് മരുഗനും പിന്നീട് ജയകുമാറും ഇറങ്ങി.
തമിഴ്‌നാട്ടില്‍ ആള്‍ത്തുള ദുരന്തം: കടലൂരില്‍ മൂന്നുതൊഴിലാളികള്‍ മരിച്ചു