ബെംഗളൂരു: ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തതായി സൂചന. ശനിയാഴ്ച പ്രത്യേക കോടതിയിൽനിന്ന് നാലുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. എന്നാൽ, ഞായറാഴ്ച രാവിലെ ബിനീഷിനെ ശാന്തിനഗർ ഇ.ഡി. ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. വിവരമറിയാനെത്തിയ അഭിഭാഷകരെ ബിനീഷിനെ കാണാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Content Highlights: Bineesh Kodiyeri ED