ന്യൂഡൽഹി: ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല.

ഗുരുതരനിലയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദഹമുള്ളത്. ഈ മാസം ഒമ്പതിനാണ് ശ്വാസതടസ്സത്തെത്തുടർന്ന് ജെയ്റ്റ്‌ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

content highlights: arun jaitley's health condition