ന്യൂഡൽഹി: അടുത്തകൊല്ലം നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ ഈ മാസം അഞ്ചിനും ആറിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിക്കും. സംസ്ഥാനത്തെ കാര്യങ്ങളെക്കുറിച്ച് ഗവർണർ ജഗ്ദീപ് ധൻകർ ഡൽഹിയിലെത്തി ഷായെ ധരിപ്പിച്ചത് ഏതാനും ദിവസംമുമ്പാണ്.
Content Highlights: Amit Shah West Bengal