ബെംഗളൂരു: നായർ സേവാ കർണാടകയുടെ പ്രതിമാസ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ആർ.ടി. നഗറിലുള്ള പട്ടേൽസ് ഇൻ റിസോർട്ടിൽ നടക്കും. ചെയർമാൻ ആർ.വിജയൻ നായർ അധ്യക്ഷത വഹിക്കും. വിവിധ കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.