ശ്രീനഗർ: ജമ്മുവിൽ സൈനിക പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ജവാൻ കൊല്ലപ്പെട്ടു. ആർട്ടിലറി റെജിമെന്റിലെ ഗണ്ണർ സയൻ ഘോഷാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30-ന് അഖ്‌നുർ സെക്ടറിലായിരുന്നു സംഭവം.