കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ. ജയന്ത് നാസ്കർ (73) കോവിഡനന്തര രോഗങ്ങളെത്തുടർന്ന് അന്തരിച്ചു. 11 ദിവസമായി ചികിത്സയിലായിരുന്നു. ഗോസാബ മണ്ഡലത്തിൽനിന്ന് മൂന്നുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.