ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 38,164 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 499 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 4.2 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,11,44,229 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.