ന്യൂഡൽഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 33,376 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 308 പേർ മരിച്ചു. 2.10 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

ഇതുവരെ 3,32,08,330 പേർക്കാണ് കോവിഡ് ബാധിച്ചത്. 3,91,516 പേർ ചികിത്സയിലുണ്ട്. ആകെ മരണം 4,42,317 ആയി.