ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 69,26,881 ആയി. 70,496 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 64 പേർകൂടി മരിച്ചതോടെ സർക്കാർ കണക്കിൽ ആകെമരണം 1,06,490 ആയി.