ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഞ്ചാബ്, കർണാടകം, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഒരാഴ്ചയായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ലഫ്.ഗവർണർമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി ചർച്ച നടത്തിവരികയാണ്.