ന്യൂഡൽഹി: പതിവു പരിശോധനയ്ക്കായി വ്യാഴാഴ്ച വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഞായറാഴ്ച ആശുപത്രി വിട്ടു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ഡി.എസ്. രത്ന പറഞ്ഞു.