
2016-17-ലെ 6.2 കോടി രൂപയെ അപേക്ഷിച്ച് ഇരട്ടിയായാണ് അദ്ദേഹത്തിന്റെ ശമ്പളം ഉയര്‍ന്നത്. ടി.സി.എസ്സിന്റെ മേധാവിയായിരുന്ന എന്‍. ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായതോടെ, 2017 ജനുവരിയിലാണ് രാജേഷ് സി.ഇ.ഒ. പദവിയിലെത്തിയത്. സി.ഒ.ഒ. എന്‍. ഗണപതിയുടെ ശമ്പളം 6.15 കോടിയില്‍ നിന്ന് ഒമ്പതു കോടിയായും ഉയര്‍ന്നു.