കൊച്ചി: ഭീമയുടെ 97-ാമത് ആനിവേഴ്‌സറിയുടെ ഭാഗമായി ’സൂപ്പർ സർപ്രൈസ്’ ലക്കി ഡ്രോ ഭീമ ജൂവൽസ് ഷോറൂമുകളിൽ നടന്നു. ബംബർ നറുക്കെടുപ്പിൽ വിജയികളാകുന്ന കസ്റ്റമേഴ്‌സിന് 10 കാറുകളും 21 സ്‌കൂട്ടറുകളും കൂടാതെ ഒരു കിലോ സ്വർണവുമാണ് സമ്മാനമായി ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ 15 മുതൽ നവംബർ 14 വരെയായിരുന്നു ഓഫർ ഒരുക്കിയിരുന്നത്.