ആലപ്പുഴ: ജില്ലയിലെ പ്രമുഖ വസ്ത്രവിപണന ശാലയായ ഇഹ ഡിസൈൻസിന്റെ പുതിയ സംരംഭം ബ്രൈഡൽ സ്റ്റുഡിയോയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. തിരുവമ്പാടി ഷോറൂമിൽ ആരംഭിക്കുന്ന ബ്രൈഡൽ സ്റ്റുഡിയോ രാവിലെ 10.30-ന് ഇ.ജമാൽ ഉദ്ഘാടനം ചെയ്യും. കാഞ്ചീപുരം സിൽക്കിന്റെ വിപുലമായ ശേഖരമാണ് ബ്രൈഡൽ സ്റ്റുഡിയോയിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിവസത്തെ എല്ലാ പർച്ചേസിനും പത്ത്ശതമാനം അധികം ഇളവ് ലഭിക്കും. 5000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് 5 മുതൽ 7 വരെ നടക്കുന്ന ഫാഷൻഷോയിൽ 2019-ലെ മികച്ച ബ്രൈഡൽ കളക്ഷനുകളുടെ പ്രദർശനമുണ്ടാവും. ഫോൺ: 8086557557.