തൃശ്ശൂർ: എൻട്രൻസ്‌ കോച്ചിങ്ങിനുള്ള മികച്ച സ്ഥാപനമായി മാറിയിരിക്കുകയാണ്‌ തൃശ്ശൂരിലെ സിനി ആൻഡ്‌ ഉജ്ജ്വല ക്ളാസസ്‌. ചുരുങ്ങിയ കാലയളവിൽ മികച്ച അക്കാദമിക്‌ നിലവാരത്തിൽ ക്ളാസുകൾ നൽകാൻ സിനി ആൻഡ്‌ ഉജ്ജ്വല ടീമിന്‌ കഴിഞ്ഞു. 2022 നീറ്റ്‌ റിപ്പീറ്റർ ബാച്ച്‌, പ്ളസ്‌വൺ ട്യൂഷൻ കം എൻട്രൻസ്‌ കോച്ചിങ് ക്ളാസുകൾ, നീറ്റ്‌ ജെ.ഇ.ഇ. 2023 ബാച്ച്‌ എന്നിവയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. ഓൺലൈൻ ലൈവ്‌/ ക്ളാസ് റൂം കോച്ചിങ്ങാണ്‌ പ്രത്യേകത. ഹോസ്റ്റൽ സൗകര്യവുമുണ്ട്‌. ഫോൺ: 9847819415, 8592925550, 8592925551.