കോഴിക്കോട്‌: ‘സേന ഉദ്യോഗ്‌മിത്ര’ തൊഴിൽദായക സഹായ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സേനകളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന 8/9/10/+1/+2 ഡിഗ്രി തത്തുല്യ യോഗ്യതയുള്ള യുവതീയുവാക്കൾക്കായി കോഴിക്കോട്‌ ടൗണിൽ പ്രീ-റിക്രൂട്ട്‌മെന്റ്‌ ട്രെയിനിങ്‌ സെലക്‌ഷൻ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8129288277.