തൃശ്ശൂർ: അരി, ഗോതമ്പ്‌, മുളക്‌, മല്ലി തുടങ്ങിയ എല്ലാ ധാന്യങ്ങളും പൊടിച്ച്‌ അരിച്ച്‌ എടുക്കാൻ പറ്റുന്ന കുക്ക്‌വെൽ ഇൻസ്റ്റഗ്രൈൻഡ്‌ ഫ്ലോർമിൽ വാങ്ങുമ്പോൾ 2500 രൂപയുടെ എക്സ്‌ചേഞ്ച്‌ ഓഫർ. കൂടാതെ 2500 രൂപ വിലയുള്ള അഞ്ച്‌ ജാറുകൾ സൗജന്യം. ഫ്ലോർമിൽ ആയും മിക്സിയായും ജ്യൂസർ ആയും ഉപയോഗിക്കാൻ പറ്റുന്ന പേറ്റന്റ്‌ ഉള്ള ഉപകരണം വാങ്ങാനും സർവീസിനും എസ്‌.ജി. ഏജൻസിയുമായി ബന്ധപ്പെടണം. ഫോൺ: 94 46 24 36 00, 94 47 22 66 01.