ആലപ്പുഴ: ഫ്രൈഡ് വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ച ദി ക്രിസ്പി ഹൗസ് ഒന്നാം വാർഷികത്തിലേക്കു കടക്കുന്നു. ഇതിന്റെഭാഗമായി ഉപഭോക്താക്കൾക്ക് സമ്മാനപദ്ധതികൾ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നുമുതൽ 12 വരെ ആലപ്പുഴയിലെയോ ചേർത്തലയിലെയോ ഷോപ്പിൽനിന്നു കുറഞ്ഞത് 250 രൂപയ്‌ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാന കൂപ്പണുകൾ നൽകും. അത് പൂരിപ്പിച്ചിടുന്നവരിൽനിന്നു ഡിസംബർ 13-നു നടക്കുന്ന വാർഷികാഘോഷത്തിൽ നറുക്കെടുപ്പ് നടത്തി വിജയിയെ കണ്ടെത്തും. വിവരങ്ങൾക്ക് 9645610123 (ആലപ്പുഴ) 9645910123 (ചേർത്തല).