ആലപ്പുഴ: ഡിമോസ് ഫർണിച്ചറിന്റെ എല്ലാ ഷോറൂമുകളിലും ഫർണിച്ചറിന്‌ സൂപ്പർ ഓഫർ ആരംഭിച്ചു. ഓരോ പതിനായിരം രൂപയുടെ പർച്ചേയ്‌സിനും സമ്മാന കൂപ്പണുണ്ട്. കൂപ്പൺ നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എല്ലാ പർച്ചേയ്‌സിനും ഓണക്കോടി സമ്മാനവും ലഭിക്കും. രണ്ട് ഫർണിച്ചറിന്റെ വിലയ്ക്കു മൂന്ന് ഫർണിച്ചർ സ്വന്തമാക്കാം. ഫർണീച്ചറിന് പ്രത്യേകം കോമ്പോ ഓഫറുകളും ഡിസ്‌കൗണ്ടുമുണ്ട്. ഓൺലൈൻ പർച്ചേയ്‌സിന് www.dimosonline.com സന്ദർശിക്കുക. വിവരങ്ങൾക്കു കൊട്ടാരക്കര, പള്ളിമുക്ക് - പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ്, കരുനാഗപ്പള്ളി ഷോറുമുകൾ സന്ദർശിക്കുക. ഫോൺ: 9288098981.